tag:blogger.com,1999:blog-3348799489267795724.post5603169789340530166..comments2022-06-24T02:58:46.930-07:00Comments on nalinadhalangal: അശോകവനത്തിലെ സീത നളിനകുമാരിhttp://www.blogger.com/profile/05639712282756830232noreply@blogger.comBlogger50125tag:blogger.com,1999:blog-3348799489267795724.post-23552405394708369132013-10-14T21:53:58.917-07:002013-10-14T21:53:58.917-07:00സന്തോഷം എച്മു ഈ വായനക്ക് സന്തോഷം എച്മു ഈ വായനക്ക് നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-72657119203915776102013-10-09T10:57:09.469-07:002013-10-09T10:57:09.469-07:00കവിത വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍.കവിത വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-1512408863614759172013-09-20T21:35:29.129-07:002013-09-20T21:35:29.129-07:00എന്റെ സീതയെ മാത്രമേ കണ്ടുള്ളൂ.ഇവിടെ
രാധയുണ്ട്.കണ്...എന്റെ സീതയെ മാത്രമേ കണ്ടുള്ളൂ.ഇവിടെ
രാധയുണ്ട്.കണ്ണകിയുണ്ട് .എല്ലാരെയും കണ്ടു പോകൂ.

സന്തോഷമുണ്ട് ഈ വരവിന് നന്ദിയും നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-40624538933147036492013-09-20T19:22:38.979-07:002013-09-20T19:22:38.979-07:00nannayittundu..veendum varaam....nannayittundu..veendum varaam....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-60288930799192216512013-09-07T00:24:30.757-07:002013-09-07T00:24:30.757-07:00നന്ദി സുഹൃത്തേ എന്റെ സീതയെ കണ്ടതിനും അഭിപ്രായം എഴു...നന്ദി സുഹൃത്തേ എന്റെ സീതയെ കണ്ടതിനും അഭിപ്രായം എഴുതിയതിനും
സന്തോഷമായി.
നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-4615704430786143462013-09-06T06:27:05.961-07:002013-09-06T06:27:05.961-07:00ചന്തുനായർ സാർ പറഞ്ഞതുപോലെ ലക്ഷ്മണരേഖകൾ കടക്കുകയും,...ചന്തുനായർ സാർ പറഞ്ഞതുപോലെ ലക്ഷ്മണരേഖകൾ കടക്കുകയും,മായാവികളുടെ പുറകേയോടൂകയും പിന്നെ അബദ്ധങ്ങളീൽ ചെന്നു ചാടുകയും ചെയ്യുന്ന ഇന്നത്തെ പെൺകുട്ടികളെപ്പറ്റി ക്രാന്തദർശിയായ വാത്മീകി മഹർഷി അന്നേ മനസ്സിലാക്കിയിരുന്നോ - സീതയിലൂടെ ഭാവിയിലെ പെൺകുട്ടികൾക്കുള്ള സന്ദേശം അദ്ദേഹം നൂറ്റാണ്ടുകൾക്കു മുമ്പ് കുറിച്ചുവെക്കുകയായിരുന്നോ......

ഇതിഹാസകാവ്യത്തിൽ നിന്ന് തിളക്കമുള്ള ഒരു ഏട് തിരഞ്ഞെടുത്ത്, അദ്ധ്യാത്മരാമായണത്തിന് ഇണങ്ങുന്ന മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചു. പുതിയ കവിതകളിൽ കാണാതായിക്കൊണ്ടിരിക്കുന്ന വൃത്തവും, പ്രാസവും, താളവും ഒട്ടും മുഴച്ചു നിൽക്കാത്ത രീതിയിൽ എഴുതാനായി എന്നതാണ് ഈ കവിതയിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-88999510452367067982013-06-18T02:32:58.746-07:002013-06-18T02:32:58.746-07:00നന്ദി സന്തോഷ് നായര്‍ . വായനക്കും നല്ല കമന്റിനും .
...നന്ദി സന്തോഷ് നായര്‍ . വായനക്കും നല്ല കമന്റിനും .
ഇനിയും ഈ വഴി വരുമല്ലോ നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-3428373031730060492013-06-17T20:30:43.281-07:002013-06-17T20:30:43.281-07:00Seethayude aagrahangalkku mizhiveki.... chithram a...Seethayude aagrahangalkku mizhiveki.... chithram athimanoharamaayirikkunnu...
Nandi for thisAnonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-30536017582532570642013-06-16T13:22:04.309-07:002013-06-16T13:22:04.309-07:00
sir.ഈ വഴിയുള്ള ആദ്യ വരവിനു സ്വാഗതം.. നന്ദി.
എന്‍...
sir.ഈ വഴിയുള്ള ആദ്യ വരവിനു സ്വാഗതം.. നന്ദി.
എന്റെ മറ്റു കവിതകളിൽ കൂടി സഞ്ചരിക്കും എന്ന് പ്രത്യാശിക്കുന്നു. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-18020946626209086132013-06-16T13:03:44.370-07:002013-06-16T13:03:44.370-07:00ലക്ഷ്മണരേഖകൾ കടക്കുകയും,മായാവികളുടെ പുറകേയോടൂകയും ...ലക്ഷ്മണരേഖകൾ കടക്കുകയും,മായാവികളുടെ പുറകേയോടൂകയും പിന്നെ അബദ്ധങ്ങളീൽ ചെന്നു ചാടുകയും ചെയ്യുന്ന ഇന്നത്തെ പെൺക്കുട്ടികളുടെ കാര്യങ്ങൾ അന്നേ വാത്മീകിക്കറിയാമായിരുന്നു...ഇപ്പോൾ ശ്രീമതി നളിനമ്കുമാരി അതു ഒന്നുകൂടെ ഓർമ്മ പ്പെടൂത്തുന്നൂ...കവിതക്കെന്റെ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-20972864880441579242013-06-11T07:01:49.287-07:002013-06-11T07:01:49.287-07:00Thank You Suresh for Your signatureThank You Suresh for Your signatureനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-70350770121375888132013-06-11T07:00:54.462-07:002013-06-11T07:00:54.462-07:00വന്നല്ലോ വായിച്ചല്ലോ
നന്ദി.വന്നല്ലോ വായിച്ചല്ലോ
നന്ദി.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-82979471948413875192013-06-11T04:24:04.967-07:002013-06-11T04:24:04.967-07:00ലളിതം . ഹൃദ്യം ലളിതം . ഹൃദ്യം അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-71551031579389117822013-05-30T08:28:30.512-07:002013-05-30T08:28:30.512-07:00ഭർത്താവിനെ അനുഗമിച്ച സീതയും കൊട്ടാരത്തിൽ താമസിച്ചു...ഭർത്താവിനെ അനുഗമിച്ച സീതയും കൊട്ടാരത്തിൽ താമസിച്ചു ഭർത്താവിനെ കാണാതെ 14 വര്‍ഷം വിരഹിണിയായി ജീവിച്ച ഊര്‍മിളയും ഓരോ തട്ടിൽ വച്ചാൽ ഏതു തട്ട് തൂങ്ങും ? ഞാനും ആലോചിച്ചിട്ടുണ്ട്..
ഊർമിളയുടെ വ്യക്തിത്വം എനിക്കിഷ്ടമാണ് ജാനകിക്കുട്ടീ ...പക്ഷെ എഴുതി വന്നപ്പോൾ കൂടുതലരിയുന്ന സീത മുന്നില്‍ വന്നു എന്ന് മാത്രം.
നന്ദി എത്തിയല്ലോ ഇവിടെ അത് തന്നെ സന്തോഷം.
നന്ദി ഈ വരവിനും കയ്യൊപ്പിനും.
ഇനിയും വരുമല്ലോ? നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-84249387925393163572013-05-27T09:22:11.287-07:002013-05-27T09:22:11.287-07:00ചേച്ചീ..... എന്റെ അടുത്തേയ്ക്ക് വന്നതിനു ശേഷമായിപോ...ചേച്ചീ..... എന്റെ അടുത്തേയ്ക്ക് വന്നതിനു ശേഷമായിപോയല്ലൊ എനിക്കിവിടെ എത്താൻ കഴിഞ്ഞത് എന്നൊരു ചെറിയ കുറ്റബോധമുണ്ട്..... കവിത.,നന്നായിരിക്കുന്നു.. പക്ഷേ സീതയേക്കാൾ എനിക്കിഷ്ടം ഊർമ്മിളയെയാണു കേട്ടോ..ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-58891352095794140822013-05-17T01:23:26.310-07:002013-05-17T01:23:26.310-07:00ചേച്ചി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. കാരണം വീ...ചേച്ചി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. കാരണം വീട്ടിലെ ഇളയ കുട്ടിയാണ് ഞാന്‍. എന്നെ ചേച്ചി എന്ന് വിളിക്കാന്‍ ആരുമില്ല.
ഈ വഴി വന്നതിനും ഈ നല്ല കമന്റിനും നന്ദി അനിതാ
ഇനിയും വരുമല്ലോ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-62812064381996001812013-05-16T06:56:35.685-07:002013-05-16T06:56:35.685-07:00ചേച്ചീ--അങ്ങനെ വിളിക്കാമോ? (എനിക്ക് 41 വയസ്സ്).കവി...ചേച്ചീ--അങ്ങനെ വിളിക്കാമോ? (എനിക്ക് 41 വയസ്സ്).കവിത വളരെ ഇഷ്ടായീ- ആളുകള്‍ക്ക് മനസ്സിലാവുന്ന, ലളിതമായ ഭാഷ. ആശംസകള്‍ Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-80958789653408203192013-05-16T02:11:18.397-07:002013-05-16T02:11:18.397-07:00Nice works,
congratulations!
www.aksharavanika.bl...Nice works,
congratulations!

www.aksharavanika.blogspot.in
www.bhagavathamrutham.blogspot.inSuresh C. Kuruphttps://www.blogger.com/profile/04948383308634123240noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-39570347483541790342013-05-09T22:21:13.965-07:002013-05-09T22:21:13.965-07:00തുമ്പീ. നന്ദി ഈ അഭിപ്രായത്തിനു
ഇനിയും ഈ വഴി വരുമല...തുമ്പീ. നന്ദി ഈ അഭിപ്രായത്തിനു
ഇനിയും ഈ വഴി വരുമല്ലോ. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-8186267200571881692013-05-09T22:18:34.428-07:002013-05-09T22:18:34.428-07:00അനുക്കുട്ടീ നന്ദി ഈ വരവിനും ഈ കയ്യൊപ്പിനും
നാട്ട...അനുക്കുട്ടീ നന്ദി ഈ വരവിനും ഈ കയ്യൊപ്പിനും
നാട്ടിൽ പോയിരുന്നു അതാണ് ഈ വരവ് അറിയാതെ പോയത് . ക്ഷമിക്കണേ. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-50975135515378221402013-05-09T22:16:48.592-07:002013-05-09T22:16:48.592-07:00വിനോദ് വളരെ നന്ദി ഈ കയ്യൊപ്പിനു വിനോദ് വളരെ നന്ദി ഈ കയ്യൊപ്പിനു നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-60742313559167608312013-05-03T02:04:05.744-07:002013-05-03T02:04:05.744-07:00കവിതയുടെ ആദ്യഭാഗത്തേക്കാള് രണ്ടാം ഭാഗം മികച്ചതായി...കവിതയുടെ ആദ്യഭാഗത്തേക്കാള് രണ്ടാം ഭാഗം മികച്ചതായിക്കാണുന്നു. എഴുത്ത് തുടരുക. അഭിനന്ദനങ്ങള്‍.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-76644907751689368552013-04-30T21:21:03.582-07:002013-04-30T21:21:03.582-07:00
പ്രിയപ്പെട്ട ചേച്ചി,
സുപ്രഭാതം !
അശോക...
പ്രിയപ്പെട്ട ചേച്ചി,

സുപ്രഭാതം !

അശോക വനത്തിലെ സീതയുടെ വ്യഥകൾ മനോഹരമായി പകര്‍ത്തിയ കവിത ,ശ്ശി ഇഷ്ടായി !

ഹാര്ദമായ അഭിനന്ദനങ്ങൾ !

മനോഹരമായ മെയ് മാസം ആശംസിക്കുന്നു !

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-17028559276376358942013-04-23T17:19:38.868-07:002013-04-23T17:19:38.868-07:00കാവ്യഭംഗിയാര്‍ന്ന വരികള്‍ .
നന്നായിരിയക്കുന്നു.
ആശ...കാവ്യഭംഗിയാര്‍ന്ന വരികള്‍ .
നന്നായിരിയക്കുന്നു.
ആശംസകള്‍......വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-3348799489267795724.post-45394884192450271522013-04-20T19:39:29.761-07:002013-04-20T19:39:29.761-07:00വളരെ വളരെ സന്തോഷമുണ്ട് ബാലാജി സർ.അങ്ങയെ ഇവിടെ കണ്ട...വളരെ വളരെ സന്തോഷമുണ്ട് ബാലാജി സർ.അങ്ങയെ ഇവിടെ കണ്ടതിൽ
ഈ കയ്യൊപ്പിനും നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.com